ATTACKED

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി

മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടിയാതായി റിപ്പോർട്ട്. തൃശൂർ പനമ്പിള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

വീട്ടിൽ സാധനങ്ങൾ വിൽക്കാനെത്തി ,വേണ്ടെന്ന് പറഞ്ഞ വീട്ടമ്മയെ മർദിച്ച് യുവാവ് ; പിന്തുടർന്ന് പിടികൂടി മകൾ

വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാര്‍ഥിനി പിന്തുടർന്ന് പിടികൂടി. തൃശ്ശൂര്‍ അന്തിക്കാട് പടിയം കുട്ടാല വീട്ടില്‍ നിനേഷ് (24) ആണ്, വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറമറ്റം ...

കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെതിരെ ആക്രമണം; സര്‍ക്കാര്‍ സഹായം തേടി കുടുംബം

കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെതിരെ ആക്രമണം; സര്‍ക്കാര്‍ സഹായം തേടി കുടുംബം

കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം തേടി കുടുംബം. ഇടുക്കി മറയൂരിലാണ് സംഭവം.  ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ മാസ്‌ക്ക് ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍; അറസ്റ്റിലായത് 18നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കൾ

തൊടുപുഴ: തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ജനയുഗം ലേഖകനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതിന് കരിമണ്ണൂര്‍ സ്വദേശികളാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ബിജെപി ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

കൊച്ചി :  പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചുകുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി. ഇന്നു രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ...

ലൂഡോയില്‍ തുടര്‍ച്ചയായി പരാജയപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചു; നട്ടെല്ലിന് പരിക്കേറ്റ 24കാരി ആശുപത്രിയില്‍

ലൂഡോയില്‍ തുടര്‍ച്ചയായി പരാജയപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചു; നട്ടെല്ലിന് പരിക്കേറ്റ 24കാരി ആശുപത്രിയില്‍

ഓണ്‍ലൈന്‍ ഗെയിമായ ലൂഡോയില്‍ തുടര്‍ച്ചയായി പരാജയപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചു. അക്രമത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ 24 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഡോദരയിലാണ് സംഭവം നടന്നത്. ...

തിരിച്ചുവിളിച്ച്‌ അംഗത്വം നല്‍കിയാലും താരസംഘടനയായ “അമ്മ”യില്‍ ചേരില്ല !! നിലപാട് കടുപ്പിച്ച്‌ നടി രമ്യ നമ്ബീശന്‍ !!

തിരിച്ചുവിളിച്ച്‌ അംഗത്വം നല്‍കിയാലും താരസംഘടനയായ “അമ്മ”യില്‍ ചേരില്ല !! നിലപാട് കടുപ്പിച്ച്‌ നടി രമ്യ നമ്ബീശന്‍ !!

സിനിമയില്‍ സംഭവിച്ച വലിയ മാറ്റം എന്നതു പോലെ തന്നെ മലയാള സിനിമയിലെ നായിക നടിമാരുടെ വ്യക്തിത്വത്തിനും വളരെ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അവസരത്തിനും നിലനില്‍പ്പിനും വേണ്ടി ഏവരുടെയും ...

പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയ്‌ക്കും തടയാന്‍ ചെന്ന യുവതിക്കും കുഞ്ഞിനും മര്‍ദനം

പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയ്‌ക്കും തടയാന്‍ ചെന്ന യുവതിക്കും കുഞ്ഞിനും മര്‍ദനം

കാഞ്ഞങ്ങാട് : പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയെയും തടയാന്‍ ചെന്ന യുവതിയെയും കുഞ്ഞിനെയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ...

ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത് മണിക്കൂറുകള്‍; കുഞ്ചാക്കോ ബോബനെയും സംയുക്തയെയും പിന്നീട് വിസ്തരിക്കും

ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത് മണിക്കൂറുകള്‍; കുഞ്ചാക്കോ ബോബനെയും സംയുക്തയെയും പിന്നീട് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു. ഗീതുമോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്തമാസം നാലിന് ...

എസ്. എഫ് .ഐ   നേതാവിനെയും ചാനല്‍ ക്യാമറാമാനെയും അക്രമിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്. എഫ് .ഐ നേതാവിനെയും ചാനല്‍ ക്യാമറാമാനെയും അക്രമിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരാവൂര്‍ മണ്ണമുണ്ട ക്ഷേത്രോത്സവത്തിനിടെ എസ് എഫ് ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയെയും മാധ്യമ പ്രവര്‍ത്തകനെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ കുനിത്തല സ്വദേശി നിധിന്‍, ...

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യന്‍ യുവാവിനെ ദുബൈയില്‍ മര്‍ദ്ദിച്ച്‌ നഗ്നനാക്കി വിഡിയോ എടുത്തു

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യന്‍ യുവാവിനെ ദുബൈയില്‍ മര്‍ദ്ദിച്ച്‌ നഗ്നനാക്കി വിഡിയോ എടുത്തു

ദുബൈയില്‍ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മര്‍ദ്ദിച്ച 2 ഇന്ത്യയ്ക്കാര്‍ അറസ്റ്റില്‍. ഇന്ത്യന്‍ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. 27 ...

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

സ്വയരക്ഷയ്‌ക്കായി പെപ്പർ സ്പ്രേ പ്രയോഗിക്കാൻ ശ്രമിച്ച യുവതി ആക്രമണത്തിനിരയായി

സ്വയരക്ഷയ്ക്കായി പെപ്പർ സ്പ്രേ പ്രയോഗിക്കാൻ ശ്രമിച്ച യുവതിയെ യുവാവ് സ്റ്റീൽബോട്ടിൽ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചു. ഭോപ്പാൽ സ്വദേശിനിയും 22 കാരിയുമായ സോഫ്ട്‍വെയര്‍ എൻജിനീയറാണ് ആക്രമണത്തിനിരയായത്. യുവതിയെ ആക്രമിച്ച് ...

ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തു; ബെന്നി ബെഹനാന് പരിക്ക്; പ്രതിഷേധിച്ച ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തു; ബെന്നി ബെഹനാന് പരിക്ക്; പ്രതിഷേധിച്ച ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ എംപി രമ്യാഹരിദാസിനെ കയ്യേറ്റം ചെയ്തതായി ആരോപണം. ഇതേതുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് രമ്യാഹരിദാസ് പരാതി നല്‍കി. ലോക്‌സഭയില്‍ മഹാരാഷ്ട്ര വിഷയത്തിലെ പ്രതിപക്ഷ ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില അതീവ ഗുരുതരം

തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില അതീവ ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി ...

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ഭോപ്പാല്‍: ദ​ളി​ത് യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ പൊ​തു​മ​ധ്യ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ ...

തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച്‌ ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു

തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച്‌ ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച്‌ ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.30ന് ​തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ലി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവിനെയാണ് ആക്രമിച്ച് ...

ബംഗാൾ: തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം; നാല് പേര്‍ കൊല്ലപ്പെട്ടു

ബംഗാൾ: തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം; നാല് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നോര്‍ത്ത് ...

സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

വ‌ട‌ക‌ര‌ മണ്ഡലത്തില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി ന‌സീറിന് വെട്ടേറ്റു. പുതിയ‌ സ്റ്റാൻഡിന് സമീപം നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.നസീറിനെ കോഴിക്കോട് ...

പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവം; 7 പേർക്കെതിരെ കേസെടുത്തു

പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവം; 7 പേർക്കെതിരെ കേസെടുത്തു

പിലാത്തറ: റീപോളിംഗ് നടക്കുന്ന കാസര്‍കോട് മണ്ഡലമായ കണ്ണൂരിലെ പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചണത്തിനിടെ പ്രസംഗിക്കുകയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ...

താനൂരിൽ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

താനൂരിൽ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ...

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

പത്തനംതിട്ടയിൽ യുവമോർച്ച പ്രവർത്തകനെ ഒരു സംഘം ആക്രമിച്ചു. യുവമോർച്ച പ്രവർത്തകൻ രാഹുൽ വി നായരെയാണ് ബൈക്കിൽ പിൻതുടർന്ന് എത്തിയ സംഘം ആക്രമിച്ചത്. പത്തനംതിട്ട ടൗണിന് സമീപമാണ് സംഭവം. ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം; വീഡിയോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം; വീഡിയോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം. ജനക്കൂട്ടത്തിനിടയില്നിന്ന് ഒരാള്‍ കയറിവന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ വെച്ചായിരുന്നു സംഭവം . പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയത്. ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

അ​ടൂ​രി​ല്‍ എ​സ്‌ഐ​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

അ​ടൂ​ര്‍ പ​റ​ക്കോ​ടിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ ആക്രമണം. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ...

കായംകുളത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കായംകുളത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കായംകുളം എരുവയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തെക്കേ മങ്കുഴി ചിറയില്‍ പടീറ്റതില്‍ മിഥുന്‍ (19 ) എരുവ മണ്ണൂരേത്ത് തറയില്‍ അപ്പു (രാഗേഷ്-23 ) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. കൊച്ചി ഏലൂരിലാണ് സംഭവം. റെനെ മെഡിസിറ്റിയിലെ ആംബുലന്‍സ് ഡ്രൈവറായ റോജിനെയാണ് ആര്‍എസ്‌എസ് അക്രമികള്‍ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ ...

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു

പരപ്പനങ്ങാടിയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു

പരപ്പനങ്ങാടിയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നീല്‍ മുസ്ലിം ...

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിജോ അഞ്ചക്കാലയ്ക്കാണ് വെട്ടേറ്റത്. രാത്രി ...

കണ്ണൂരില്‍ സി പിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സി പിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ യുവാവിന് വെട്ടേറ്റു. കണ്ണൂര്‍ നടുവില്‍ അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്.നടുവില്‍ ടൗണില്‍ മത്സ്യവില്പന നടത്തുന്ന പ്രജീഷിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു ...

ആര്യസമാജ പണ്ഡിതൻ സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ റോഡിലിട്ട് മർദ്ദിച്ചു

ആര്യസമാജ പണ്ഡിതൻ സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ റോഡിലിട്ട് മർദ്ദിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ റോഡിലിട്ട് മർദ്ദിച്ചു. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. ബീഫ് ഉപയോഗത്തെ സംബന്ധിച്ച്‌ ...

Page 1 of 2 1 2

Latest News