പ്രേതമാണോ എന്ന് സംശയിച്ച് മദ്യലഹരിയിലായിരുന്ന മുത്തച്ഛൻ രണ്ടുവയസ്സുള്ള കുഞ്ഞിനെ എരിയുന്ന അടുപ്പിലേക്കെടുത്തെറിഞ്ഞു. റഷ്യയിലാണ് സംഭവം. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിൽക്കുന്നത്.
മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന സ്വന്തം മകളുടെ കുഞ്ഞിനോടാണ് പ്രതി ക്രൂരത കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക