ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ് മാസം ഒന്നാം തീയതി മുതൽ ജൂലൈ 31 വരെ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. മേയ് അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കൊല്ലം- എറണാകുളം പാസഞ്ചർ, എറണാകുളം- കൊല്ലം പാസഞ്ചർ എന്നിവയും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക