തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 23680 രൂപയും ഗ്രാമിന് 2,960 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 23760 രൂപയും ഗ്രാമിന് 2970 രൂപയുമായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക