വേനൽ ഓഫറുകളുമായി ആമസോണും ഫ്ളിപ്പ്കാര്‍ട്ടും. ഓഫറിന്റെ ഭാഗമായി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്കൗണ്ടും,എക്സ്ചേഞ്ച് ഓഫറുകള്‍,ബാങ്ക് ഓഫറുകള്‍,നോ കോസ്റ്റ് ഇഎംഐ എന്നിവ പ്രഖ്യാപിച്ചിട്ട് ഉണ്ട്.
മൊബൈലുകള്‍ക്കും ആക്സസറികള്‍ക്കും നാല്പത് ശതമാനം വരെയും വസ്ത്രങ്ങള്‍ക്ക് എണ്‍പത് ശതമാനവും ഡിസ്കൗണ്ടും ഓഫറും ഉണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് അറുപത് ശതമാനം വരെയാണ് വിലക്കിഴിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക