മസ്കത്ത്: ചെറിയ പെരുന്നാന് ഒമാനില്‍ പൊതു – സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് മുതല്‍ ജൂണ്‍ ആറ് വരെ മൂന്ന് ദിവസമായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിയെന്നാണ് അന്തര്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ നാല് (റമദാന് 29) മുതല്‍ ശവ്വാല്‍ മൂന്ന് വരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക