PUBLIC

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. വളരെയധികം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ...

പൊതുജനങ്ങൾ ജനുവരി 22ന് വീടുകളിൽ ദീപം തെളിയിക്കണം; അയോധ്യയിലേക്ക് വരരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊതുജനങ്ങൾ ജനുവരി 22ന് വീടുകളിൽ ദീപം തെളിയിക്കണം; അയോധ്യയിലേക്ക് വരരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പൊതുജനങ്ങളോട് വീടുകളിൽ ദീപം തെളിയിക്കണമെന്നും അയോധ്യയിലേക്ക് വരരുതെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുക്കിയ വിമാനത്താവളവും റെയിൽവേ ...

പബ്ലിക് വൈഫൈ ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

പബ്ലിക് വൈഫൈ ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

പല അത്യാവശ്യഘട്ടങ്ങളിലും പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും എല്ലാവരും. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഡാറ്റ തികയാതെ വരുന്ന സാഹചര്യത്തിൽ ഒക്കെ പബ്ലിക് വൈഫൈ സംവിധാനങ്ങൾ അനുഗ്രഹമാവാറുണ്ട്. ...

വാക്‌സിന്‍ ഇല്ലാതെ തന്നെ കൊവിഡിനെ തുരത്താം:  പുതിയ മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെട്ട് ചൈന;  മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം

ഇനി പൊതുജനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ല

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അംഗീകൃത ലാബുകളിൽ നേരിട്ട് പോയി ഇനി കോവിഡ് പരിശോധന നടത്താം. കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ ...

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. ഇന്ത്യ-പാക് സൈനികര്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ...

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ലക്ചറര്‍, സ്പെഷലിസ്റ്റ് ...

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്ബ് പുറത്തായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് സംശയമുണര്‍ത്തുന്നതാണ്. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.നി​യ​മ​സ​ഭ​യി​ല്‍ ...

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാറുണ്ടോ? പണികിട്ടും; തിരുവനന്തപുരത്ത്‌ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാറുണ്ടോ? പണികിട്ടും; തിരുവനന്തപുരത്ത്‌ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ

തിരുവനന്തപുരം: പൊതുവിടത്തില്‍ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി 25500 രൂപ പിഴ ചുമത്തി. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്‍മോഹന്‍ ബംഗ്ലാവിന് ...

മസ്കത്ത്: പെരുന്നാളിന് പൊതു – സ്വകാര്യ മേഖലയ്‌ക്ക് അവധി പ്രഖ്യാപിച്ചു

മസ്കത്ത്: പെരുന്നാളിന് പൊതു – സ്വകാര്യ മേഖലയ്‌ക്ക് അവധി പ്രഖ്യാപിച്ചു

മസ്കത്ത്: ചെറിയ പെരുന്നാന് ഒമാനില്‍ പൊതു - സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് മുതല്‍ ജൂണ്‍ ആറ് വരെ മൂന്ന് ദിവസമായിരിക്കും സ്വകാര്യ മേഖലയ്ക്ക് ...

ഞങ്ങളും മനുഷ്യരാണ്; അകറ്റി നിർത്താൻ മാത്രം ഞങ്ങൾ ചെയ്ത കുറ്റം എന്ത്?

ഞങ്ങളും മനുഷ്യരാണ്; അകറ്റി നിർത്താൻ മാത്രം ഞങ്ങൾ ചെയ്ത കുറ്റം എന്ത്?

ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവഗണ ഏറ്റുവാങ്ങുന്ന ഒരു വിഭാഗക്കാരാണ് ട്രാന്‍സ്‌ജെന്‍ഡര്‍. എല്ലാവർക്കും ഇവരോടുള്ള മനോഭാവം ഒന്നാണ്. ഇവരെ അംഗീകരിക്കാനോ അവരും മനുഷ്യാരാണെന്ന് പരിഗണിക്കാനോ ആരും തയ്യാറല്ല. ...

Latest News