അടുത്ത സീസൺ മുതൽ ബാഴ്സലോണയ്ക്ക് പുതിയ ജേഴ്സി. ഇന്നലെ ടീമിന്റെ പുതിയ ജേഴ്സി ക്ലബ്ബ് ഔദ്യോഗികമായി പുറത്തിറക്കിയത്. മുൻ ജേഴ്സിയില്‍ നിന്ന് വ്യത്യാസതോടെയാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. പക്ഷെ നിറത്തിൽ വ്യത്യാസം ഇല്ല, ചുവപ്പ് നീല നിറങ്ങളിൽ തന്നെയാണ് പുതിയ ജേഴ്സിയും.
ക്രൊയേഷ്യന്‍ ദേശീയ ടീം ജേഴ്സിയോട് ഏറെ സാദൃശ്യമുള്ള ഡിസൈനാണ് ഈ പുതിയ ജേഴ്സിയുടേത്. നൈക്ക ആണ് ബാഴ്സലോണയുടെ ജേഴ്സി കിറ്റ് ഒരുക്കിയിരിക്കുന്നത്.
😍 Our captains. Our new kit 🔵🔴#Messi@5sergiob@3gerardpique@SergiRoberto10 pic.twitter.com/bU725DsKQO
— FC Barcelona (@FCBarcelona) June 3, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക