ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. ജോലി ഒക്കെ കഴിഞ്ഞ് ആരുടെ ശല്യവുമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മിക്കവാറും എല്ലാവരും തിരഞ്ഞെടുക്കുന്ന സമയം രാത്രി ആണ്.
എന്നാല്‍ പ്രഭാത സമയത്ത് ലൈംഗിക ബന്ധത്തതില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്.
അതിരാവിലെ ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയാരോഗ്യം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും പുതിയ പഠനം പറയുന്നു.
പുലര്‍ച്ചെ ബന്ധത്തപ്പെടുനനത്തിലൂടെ രക്തപ്രവാഹം ക്രമമാകുകയും രക്തസമ്മര്‍ദ്ദം സന്തുലിതമാകുകയും ചെയ്യുന്നു.
പുലര്‍ച്ചെ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ കൂടുതലായിരിക്കും ഇതുമൂലം സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ പെട്ടെന്ന് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക