കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ്.
ആദികടലായി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാളെ വെട്ടിക്കൊന്നത്. എസ്.ഡി.പി.ഐ പ്രവര്ത്തകന് ഫറൂക്കിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു.
ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ കൊട്ടേഷന്‍ സംഘമാണെന്നാണ് സൂചന.
പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക