തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ടു പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായി.
കോട്ടുകാല്‍ അവണാകുഴി ബാലസുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപം നന്ദനം വീട്ടില്‍ അനന്ദു (19) ആണ് പിടിയിലായത്.
ന്യൂ തിയറ്ററിന് സമീപം കഴിഞ്ഞ രാത്രി 10.30 ന് കണ്ട പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയെ പറ്റി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക