കാശ്മീര്‍ വിഭജനം പാഠസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്കി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ.
പുതുതലമുറ ഇതേകുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ട് ണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.ഉടനെ തന്നെ കേന്ദ്രം ഇതേകുറിച്ച് ആലോചിക്കുമെന്നും നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പേരാണ് ബിജെപി നേതാക്കളോടും മന്ത്രിമാരോടും ഈ ആവശ്യം ഉന്നിച്ചതെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക