J P NADDA

ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മമതയോടും തൃണമൂല്‍ കോണ്‍ഗ്രസിനോടും ബംഗാള്‍ ‘ടാറ്റാ’ പറയുമെന്ന് ജെ.പി നദ്ദ

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മമതയോടും തൃണമൂല്‍ കോണ്‍ഗ്രസിനോടും ബംഗാള്‍ ‘ടാറ്റാ’ പറയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. ബംഗാളിലെ ജനങ്ങള്‍ മോദിയെ ആഗ്രഹിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് താമര ...

ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

ജെപി നദ്ദയ്‌ക്ക് വിമാനത്താവളത്തിൽ സ്വീകരണം..; ബിജെപി നേതാക്കൾക്കെതിരെ കേസ്

ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ എത്തിയ ബിജെപി നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ഇവരെ സ്റ്റേഷനിൽ ഹാജരാക്കും. എപ്പിഡമിക് ...

അയ്യപ്പ വിശ്വാസികളെ പിറകിൽനിന്ന്​ കുത്തിയ കോൺഗ്രസുകാർ ഇപ്പോൾ കാണിക്കുന്നത്​ നാടകമാണ്; ശബരിമലയുടെ പേരിൽ യു.ഡി.എഫ്​ മുതലക്കണ്ണീർ ഒഴുക്കേണ്ട; വരുന്ന തെരഞ്ഞെടുപ്പ്​ കേരളത്തിൽ വൻ ചലനമാണ്​ ഉണ്ടാക്കുക, അധികാരം ഞങ്ങളെ ഏൽപ്പിച്ച്​ ഇനി അവർ വിശ്രമിക്ക​ട്ടെ; ജെ പി നദ്ദ

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​ന് ജെ.​പി. ന​ദ്ദ​യ്‌ക്കെ​തി​രെ തൃ​ശൂ​രി​ല്‍ കേ​സ്

തൃ​ശൂ​ര്‍: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​ന് ജെ.​പി. ന​ദ്ദ​യ്ക്കെ​തി​രെ കേസ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് തൃ​ശൂ​രി​ലെ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍‌ ആ​ള്‍​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് കേ​സ്. പൊ​തു​സ​മ്മേ​ള​നം ന​ദ്ദ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത്. ...

നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്‌ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്‌ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി ന​ദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് എപ്പി‍ഡമിക് ആക്ട് അനുസരിച്ച് കേസെടുത്തത്. ‌‌ കാര്‍ഷിക ...

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

പ്രധാനക്ഷേത്രങ്ങളുള്‍പ്പെടുന്ന വാര്‍ഡുകളില്‍ ബി.ജെ.പി ജയിച്ചത് ദൈവാനുഗ്രഹം കൊണ്ട്, ഇനി ജനങ്ങളുടെ അനുഗ്രഹം വേണം: ജെ.പി നദ്ദ

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രധാനക്ഷേത്രങ്ങളുള്‍പ്പെടുന്ന വാര്‍ഡുകളില്‍ ബി.ജെ.പി ജയിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി അംഗത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ബി.ജെ.പിയില്‍ ഗ്രൂപ്പില്ല! ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കും;  ജെ.പി നദ്ദ

ബി.ജെ.പിയില്‍ ഗ്രൂപ്പില്ല! ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കും; ജെ.പി നദ്ദ

ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും വലിയ ഒരു കുടുംബമാണ് ബി.ജെ.പിയെന്നും ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ജനവിധി തേടി ഹൈദരാബാദ് കോർപറേഷൻ ഇന്ന് പോളിങ് ബൂത്തിലേക്ക്

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 150 വാര്‍ഡുകളിലായി 1122 സ്ഥാനാർഥികളായിരിക്കും മത്സരിക്കുക. 74.67 ലക്ഷം വോട്ടർമാരാണുള്ളത്. 24 അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് നഗരസഭാ പ്രദേശം. ...

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

”പൗരത്വ നിയമം ഉടന്‍ നടപ്പാക്കും, വൈകിയത് കോവിഡ് കാരണം” – ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ...

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

കാശ്മീര്‍ വിഭജനം പാഠസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ. പുതുതലമുറ ഇതേകുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ട് ണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.ഉടനെ ...

ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിൽ

ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിൽ

കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട വാര്‍ഷിക ശിശുമരണ നിരക്കില്‍ ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്.'പൊതുജനാരോഗ്യ മേഖലയിലെ പുത്തന്‍ രീതികളും പകര്‍ത്താവുന്ന ...

Latest News