* കിടപ്പറയിൽ പൂർവകേളികൾക്ക് മതിയായ സമയം എടുക്കുന്നത് സ്ത്രീകളെ സന്തോഷിപ്പിക്കും.
*പ്രസവശേഷം സ്ത്രീകൾക്ക് സ്വന്തം ശരീരത്തെ ക്കുറിച്ച് യാതൊരു ആത്മവിശ്വാസവും ഉണ്ടായിരിക്കില്ല. താൻ എങ്ങനെയാണെന്ന ചിന്ത പലപ്പോഴും ഉണ്ടാകും. ഈ സമയങ്ങളിൽ ഭർത്താവ് അവളെ കംഫർട്ടബിൾ ആക്കുകയും സ്നേഹിക്കുകയും വേണം.
*പുരുഷന്മാർ ഒരിക്കലും കിടപ്പറയിൽ എങ്ങനെയാണെന്നും എത്ര പേരുമായി മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളോട് പറയാതിരിക്കുക.
*രതിമൂർച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക.
*ഇന്റർനെറ്റിൽ നിന്നു ലഭിക്കുന്ന അറിവുകൾ വച്ച് ജി സ്പോട്ടിനു വേണ്ടി ആഴത്തിൽ പരതാതിരിക്കുക.
*പോൺസൈറ്റുകളിൽ നിന്ന് ലഭിക്കുന്ന അറിവ് വെച്ച് ലൈംഗികബന്ധത്തിൽ ഏർപെടാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക