‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതി, ഈ വർഷം മുടക്കുന്നത് നാല് കോടി, ചെറിയ സംരംഭങ്ങൾക്ക് 5% പലിശ സബ്സിഡി
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പലിശയിൽ ഇളവ് നൽകുന്നു. 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയുടെ മാർഗരേഖയാണ് ഇപ്പോൾ വ്യവസായ വകുപ്പ് അംഗീകരിച്ചിരിക്കുന്നത്. 10 ലക്ഷം ...