പൂജ ചെയുമ്പോൾ സാധാരണയായി കർപ്പൂരം,സാമ്പ്രാണി എന്നിവ കത്തിച്ച് ഉഴിയുന്നത് പലയിടത്തും പതിവാണ്. ഇതൊക്കെ അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ചിലരുടെ വാദം.
കർപ്പൂരം, സാമ്പ്രാണി എന്നിവ കത്തിക്കുമ്പോൾ അതിന്റെ പുക എത്തിച്ചേരുന്ന സ്ഥലങ്ങളിൽ അനുകൂല ഊർജം പ്രസരിക്കുന്നു. മാത്രമല്ല അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വിഷാണുക്കളെ നശിപ്പിക്കാനും കർപ്പൂരത്തിന്റെ പുകയ്ക്ക് കഴിയുമത്രെ.
അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക