മിക്സിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. സ്വർണ നികുതിയിൽ ഉണ്ടായ വർധനവ് അനധികൃത കടത്തിന് കൂടുതൽ കാരണമാവുന്നുണ്ട്.
നികുതി വെട്ടിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട. റിയാദിൽ നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നംവള്ളി മുഹമ്മദ് റൗഫ് ആണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക