KARIPPUR

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

കോഴിക്കോട്: കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. കരിപ്പൂരില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കോയമ്പത്തൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. നിരവധി ...

കരിപ്പൂരില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നാണ് 4,580 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടിയത്. ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസിൽ എത്തിയ ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂരിൽ വിമാന സർവീസുകൾക്ക് റൺവേയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ജൂലൈയിൽ പിൻവലിക്കും

വിമാന സർവീസുകൾക്ക് റൺവേയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജൂലൈ മധ്യവാരത്തിൽ പിൻവലിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് അറിയിച്ചു. റൺവേ റീ കാർപെറ്റിംഗ് ജോലികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധനവ്; ഭൂവുടമകളുടെ ഹിയറിങ് നടത്തി പ്രത്യേക സമിതി

മലപ്പുറം കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ പഞ്ചായത്തിലും ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ കൂടി പിടിയിലായി. കേസിൽ പിടിയിലായ മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ ...

സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട ; പിടിയിലായത് കോഴിക്കോട് സ്വദേശി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഷമീർ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഷാർജയിൽ നിന്നാണ് ഇയാളെത്തിയത്. സ്വർണം മിശ്രിത ...

വിമാനാപകടത്തില്‍ അവര്‍ കാണിച്ച ധീരത അത്ഭുതപ്പെടുത്തുന്നു; മലപ്പുറത്തെ ജനങ്ങളെ പുകഴ്‌ത്തി മനേകാ ഗാന്ധി

വിമാനാപകടത്തില്‍ അവര്‍ കാണിച്ച ധീരത അത്ഭുതപ്പെടുത്തുന്നു; മലപ്പുറത്തെ ജനങ്ങളെ പുകഴ്‌ത്തി മനേകാ ഗാന്ധി

കരിപ്പൂര്‍ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി എം.പി. വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിനായി ...

രക്ഷാപ്രവർത്തകർക്ക് സ​ല്യൂ​ട്ട് ന​ൽ​കി​യ പോ​ലീ​സു​കാ​ര​നെ​തി​രെ നടപടിയെടുക്കില്ല

രക്ഷാപ്രവർത്തകർക്ക് സ​ല്യൂ​ട്ട് ന​ൽ​കി​യ പോ​ലീ​സു​കാ​ര​നെ​തി​രെ നടപടിയെടുക്കില്ല

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യുണ്ടാകില്ല. പോലീസുകാരൻ നൽകിയ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ൽ പൊതുവിൽ വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ...

കോക്പിറ്റില്‍ നിന്നുമുള്ള പൈലറ്റിന്റെ കാഴ്ചയില്‍ ഒന്നുകില്‍ റണ്‍വേ യാഥാര്‍ഥ്യത്തില്‍ നിന്ന് ദൂരെയായി കാണുക, അല്ലെങ്കില്‍ അടുത്ത് കാണുക…റണ്‍വേ ഇല്യൂഷന്‍!

കരിപ്പൂർ വിമാനത്താവളത്തിൽ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി

റൺവേയിൽ നിന്ന് വിമാനങ്ങൾ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന ഇമാസ് (എഞ്ചിനീയേർഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം) സംവിധാനം അടിയന്തിരമായി കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടിയുടെ ആവശ്യം. വെൽഫെയർ ...

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല; അണുവിമുക്തമാക്കും

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല; അണുവിമുക്തമാക്കും

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ലെന്നും അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ ...

കരിപ്പൂർ; മിക്‌സിയിൽ ഒളിപ്പിച്ച സ്വർണം പിടികൂടി

കരിപ്പൂർ; മിക്‌സിയിൽ ഒളിപ്പിച്ച സ്വർണം പിടികൂടി

മിക്‌സിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. സ്വർണ നികുതിയിൽ ഉണ്ടായ വർധനവ് അനധികൃത കടത്തിന് കൂടുതൽ ...

Latest News