ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നേഹ ശര്‍മ.
ബീഹാറില്‍ ജനിച്ച് വളര്‍ന്ന നടി ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ്.
https://www.instagram.com/p/B5RnoSQg_RL/
വെള്ളിത്തിരയില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും നേഹ താരമാണ്. 8.8 മില്ല്യന്‍ ഫോളോവേഴ്സാണ് നേഹയ്ക്കുള്ളത്.
https://www.instagram.com/p/B4r51gmgWYm/
നടിയുടെ പുതിയ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
https://www.instagram.com/p/B5ZWz15At0I/
പ്രതികരിക്കാൻ ഇവിടെ എഴുതുക