ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.
കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്സ്മെന്റ് എടുത്ത കേസിലാണ് ജസ്റ്റിസ് ആര്.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് വിധി പറയുക.
നേരത്തെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നു. ആഗസ്റ്റ് 21നാണ് ചിദംബരം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക