P CHIDAMBARAM

ചൈനീസ് വീസ കോഴക്കേസില്‍ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കാർത്തി ചിദംബരത്തെ വിടാതെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ; കോടികളുടെ സ്വത്ത് കണ്ടുകെട്ടി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകനായ കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി . ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ...

‘രാജ്യത്ത് ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു’

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയോ അധികാരത്തിന് കീഴിൽ കൊണ്ടുവരികയോ ചെയ്തതിനാലാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു. ...

‘2020-21 രാജ്യത്തിന് ഇരുണ്ട വർഷം’

പി.ചിദംബരം രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകി

കോൺഗ്രസിന്‍റെ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം   നാമനിർദേശ പത്രിക സമർപ്പിച്ചു.  ഇന്ന് ചെന്നൈയിൽ നിയമസഭാ സെക്രട്ടറി ഡോ. ...

‘2020-21 രാജ്യത്തിന് ഇരുണ്ട വർഷം’

‘തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന പേടിയാണ് നരേന്ദ്രമോദിക്ക്’, പ്രധാനമന്ത്രിക്കെതിരെ വീണ്ടും പി ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന പേടിയാണ് നരേന്ദ്രമോദിയ്‌ക്കെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നരേന്ദ്രമോദി ഏകാധിപതിയാണെന്നും അദ്ദേഹത്തെ ഹിറ്റ്‌ലറോട് സാമ്യപ്പെടുത്തുകയും ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

ഇന്ധനവില വർധനവാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് പി ചിദംബരം

രാജ്യത്തെ ഇന്ധനവില വർധനവാണ് ഉയർന്ന തോതിലുള്ള വിലക്കയറ്റത്തിനും കാരണമാകുന്നതെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ...

‘2020-21 രാജ്യത്തിന് ഇരുണ്ട വർഷം’

‘2020-21 രാജ്യത്തിന് ഇരുണ്ട വർഷം’

നിലവിലെ സാമ്പത്തിക വ്യവസ്ഥയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്. 2020-21 സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് ഇരുണ്ട വർഷമാണെന്നാണ് കോൺഗ്രസ് നിലപാട്. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും സാമ്പത്തിക നേട്ടത്തിൽ ...

അതെ, ഞങ്ങളുടെ കാലത്തും കടന്നുകയറ്റമുണ്ടായി; എന്നാല്‍ ഒരിഞ്ച് ഭൂമി വിട്ടുകൊടുത്തിട്ടില്ല: ചിദംബരം

കത്തെഴുതിയ നേതാക്കളുടെ അതൃപ്തി പുകയുന്നു; ഈ അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുകയെന്ന് പി ചിദംബരം

സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ അസംതൃപ്തി പാർട്ടിക്കുള്ളിൽ പുകയുന്നു. അതേസമയം ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

ഇന്ത്യയും ഹിന്ദിയും…, ‘കനിമൊഴിക്കുണ്ടായ ആ ദുരനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്..’ വെളിപ്പെടുത്തലുമായി പി ചിദംബരം

ഹിന്ദി ഭാഷ അറിയാത്തതിന്റെ പേരില്‍ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ടതില്‍ രൂക്ഷമായി പ്രതികരിച്ച ഡി.എം.കെ എം.പി കനിമൊഴിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. കനിമൊഴിക്കുണ്ടായ ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു, ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ അറിയുന്നുണ്ടോ ? കേന്ദ്രത്തിനെതിരെ പി. ചിദംബരം

ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ എന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി അറിയുമോയെന്നും കേന്ദ്രത്തോട് പി. ചിദംബരം. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം. ...

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

ഐ.എന്‍.എക്‌ മീഡിയ കേസ്; പി ചിദംബരത്തിന് ജാമ്യം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌ മീഡിയ കള്ളപ്പണം  വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ...

ഉപ്പുതിന്നവർ വെള്ളം കുടിക്കണം… അത് തരൂരായാലും ചിദംബരമായാലും ഏത് രാഷ്‌ട്രീയ പ്രബലനായാലും

പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്സ്മെന്‍റ് എടുത്ത കേസിലാണ് ...

ഐഎൻഎക്സ് മീഡിയാ കേസ് ; പി.ചിദംബരം ഇനി 14 ദിവസം തിഹാർ ജയിലിൽ

ഐഎൻഎക്സ് മീഡിയാ കേസ് ; പി.ചിദംബരം ഇനി 14 ദിവസം തിഹാർ ജയിലിൽ

ഐഎൻഎക്സ് മീഡിയാ കേസിൽ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ ...

Latest News