വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ലക്ചറര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേയ്ക്കുളള എഴുത്തുപരീക്ഷയും അഭിമുഖവും 2019 ഡിസംബർ 30ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടക്കും.
രണ്ടൊഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക