കൊച്ചി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനം ലോക്ക് ഡൗണിലായതോടെ കാലിയായ വിമാനത്താവളങ്ങളില്‍ ജീവനക്കാരുടെ സാറ്റുകളി.
കേരളത്തിലെ ഏത് വിമാനത്താവളത്തിലാണെന്ന് വ്യക്തമല്ലെങ്കിലും ആളൊഴിഞ്ഞ വിമാനത്താവളത്തില്‍ ജീവനക്കാര്‍ തമ്മിലുള്ള സാറ്റ്കളിയുടെ വീഡിയോ വൈറലാകുകയാണ്.
ബിജു പുളിക്കക്കണ്ടമാണ് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്ക് വച്ചത് .
വീഡിയോ കാണാം..
https://www.facebook.com/biju.pulickakandam/videos/234921937635741/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക