മത്സ്യ വിഭവങ്ങൾ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. കലവ മീൻ അഥവാ അറബികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഹമൂർ. ബിരിയാണിക്ക് ഉപയോഗിക്കുന്ന വലിപ്പമുള്ള മീനാണ്. വലയിൽ കിട്ടാത്ത, ചൂണ്ടയിൽ മാത്രം കുരുങ്ങുന്ന ഈ മീൻ പാറ ഇടുക്കുകളിൽ മാത്രമേ കാണപ്പെടുകയുള്ളു. തണുപ്പുള്ള കാലവസ്ഥയിൽ മാത്രമാണ് ഇത് കരയിലേക്ക് വരുന്നത്.
ഇതിന്റെ കുഞ്ഞുമീനിനെ കടപ്പുറം സ്റ്റൈലിൽ പൊള്ളിച്ചെടുക്കുന്ന കാഴ്ച നമുക്ക് കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക