ടിക് ടോക്കിലും മറ്റും പല ചലഞ്ചുകളും ചെയ്ത് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ടിക് ടോകിൽ വീഡിയോ ചെയുമ്പോൾ ലോക പരാജയമായി മാറുന്ന വീഡിയോകൾ ആണിത്.
ചില അബദ്ധങ്ങൾ സംഭവിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയിരിക്കുകയാണ് ഇവിടെ. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വലിയ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് സാഹസങ്ങൾ ആരും ചെയ്യാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക