പൊറോട്ട അടിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ മീന്‍ വറുക്കുന്ന വീഡിയോയുമായി മലയാളത്തിന്റെ പ്രിയ നടന് കാളിദാസ് ജയറാം. തുറസായ സ്ഥലത്ത് അടുപ്പ് കൂട്ടിയാണ് താരത്തിന്റെ മീന്‍ വറുക്കല്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മസാല ഇട്ടുള്ള വറുത്തു കോരല്‍ വീടിന് പുറമേ ആണെങ്കിലും ബാക്കി അലങ്കാരപ്പണികളൊക്കെ വീടിനുള്ളിലാണ്. ഉള്ളിയും തക്കാളിയും മല്ലിയിലയും കൊണ്ട് ഭംഗിയായി അലങ്കരിച്ച് വാഴയിലയില്‍ പൊതിഞ്ഞാണ് വിളമ്പൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക