കാളിദാസ് ജയറാം

റിലീസിന് ഒരുങ്ങി കാളിദാസ് ജയറാം ചിത്രം ‘രജനി’; റിലീസ് തീയതി പുറത്തുവിട്ടു

റിലീസിന് ഒരുങ്ങി കാളിദാസ് ജയറാം ചിത്രം ‘രജനി’; റിലീസ് തീയതി പുറത്തുവിട്ടു

കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംബർ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവാഗതരായ നവരസ ...

മകനൊപ്പം ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി പാർവതി ജയറാം; വൈറലായി വീഡിയോ

മകനൊപ്പം ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി പാർവതി ജയറാം; വൈറലായി വീഡിയോ

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി ജയറാം. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പാർവതിയും ...

പ്രണയിനിക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിച്ച് കാളിദാസ് ജയറാം

ബാലതാരമായി സിനിമയിലെത്തിയ താരമാണ് നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം. ജയറാമിന്റെ കുടുംബവും കുടുംബത്തിലെ വിശേഷങ്ങളും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്.അതുപോലെ പങ്കുവെക്കപ്പെട്ട വിശേഷമായിരുന്നു കാളിദാസന് ഒരു ...

കാളിദാസ് ജയറാം നായകനാകുന്ന ‘രജനി’ മലയാളത്തിലും തമിഴിലും എത്തും

ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം വരെ നേടിയെടുത്ത താരമാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം തന്നെ ബാലതാരമായി എത്താൻ കാളിദാസിന് സാധിച്ചു. രണ്ടു ചിത്രങ്ങളും ജയറാമിനൊപ്പമായിരുന്നു. പിന്നീട് ...

”നീ ഇഷ്‍ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്‍ത് ഒരിക്കല്‍ നീ ലോകം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു,  ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരിയായതിന്റെ നന്ദി”;  മാളവികയുടെ പഴയ വീഡിയോ പങ്കുവെച്ച് കാളിദാസ് ജയറാം

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് ...

‘നീ വിലമതിക്കാനാകാത്തതാണ്, എല്ലാത്തതിനും നന്ദി’; നടൻ കാളിദാസ് ജയറാമിന് ജന്മദിന ആശംസകളുമായി കാമുകി തരിണി

‘ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു, നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്’ !; പ്രണയിനിയോട് കാളിദാസ് ജയറാം

സമൂഹമാധ്യമങ്ങളിൽ സജീവമായ കാളിദാസ് ജയറാം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇത്തരമൊരു പോസ്റ്റിലൂടെയാണ് മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി താരം പ്രണയത്തിൽ ആണെന്ന് അറിയിക്കുന്നത്. ...

പ്രണയിനി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം, കമന്റുമായി അമ്മയും സഹോദരിയും

പ്രണയിനി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം, കമന്റുമായി അമ്മയും സഹോദരിയും

മലയാളികളുടെ പ്രിയ താരമാണ് കാളിദാസ് ജയറാം. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ കാളിദാസ് ഇപ്പോൾ പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മോഡലും 2021ല്‍ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി ...

മായാ സീതയായി വിസ്മയിപ്പിച്ച് മഞ്ജു; ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി

മായാ സീതയായി വിസ്മയിപ്പിച്ച് മഞ്ജു; ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ദേവിയുടെ ഗെറ്റപ്പിലെത്തുന്ന മഞ്ജുവാണ് ടീസറിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. മഞ്ജു വാര്യര്‍ , കാളിദാസ് ജയറാം ...

അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും എത്തുന്നു

അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും എത്തുന്നു

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഭാ​ഗമാകാൻ കാളിദാസ് ജയറാമും എത്തുന്നു. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇതാദ്യമായാണ് പ്രണവും കാളിദാസും ...

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകും: കാളിദാസ് ജയറാം പറയുന്നു

മലയാളികളുടെ പ്രിയ താര ജോഡി ജയറാമിന്റേയും പാര്‍വതിയുടെയും മകനായ കാളിദാസ് മലയാളത്തിലെ യുവനായക നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായും പ്രതിനായകനായും ...

പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ആ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷനിലേക്ക് പോയി, അത് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നു: കാളിദാസ് ജയറാം

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം ‘പാവ കഥൈകളി’ലെ കാളിദാസ് ജയറാമിന്റെ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ...

പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പുത്തം പുതുകാലൈയ്ക്ക് ശേഷം തമിഴിൽ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ് ...

പ്രണയിച്ച് കാളിദാസും കല്യാണിയും, ഒപ്പം അവരും; ‘പുത്തം പുതു കാലൈ’ ട്രെയിലർ

പ്രണയിച്ച് കാളിദാസും കല്യാണിയും, ഒപ്പം അവരും; ‘പുത്തം പുതു കാലൈ’ ട്രെയിലർ

തമിഴിലെ അഞ്ച് സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം പുത്തം പുതു കാലൈയുടെ ട്രെയിലർ പുറത്ത്. സുഹാസിനി മണിരത്‌നം, സുധ കോങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് ...

തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫ്ലിക്സ് ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാം

തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫ്ലിക്സ് ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകള്‍ കൂടുതല്‍ പരീക്ഷിക്കുകയാണ് തമിഴ് സിനിമ ലോകം. പ്രമുഖ സംവിധായകര്‍ അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രങ്ങളുമായി എത്തുകയാണ് ആമസോണ്‍ പ്രൈമും ...

കാളിദാസ് ജയറാം വീണ്ടും തമിഴിൽ…! ചിത്രം ‘ഒരു പക്കാ കഥൈ’ ഒ. ടി. ടി റിലീസിന്

കാളിദാസ് ജയറാം വീണ്ടും തമിഴിൽ…! ചിത്രം ‘ഒരു പക്കാ കഥൈ’ ഒ. ടി. ടി റിലീസിന്

മലയാളികൾക്ക് ഇന്നും ബാലതാരമായി കാണാൻ ഇഷ്ട്ടമുള്ള താരമാണ് കാളിദാസ് ജയറാം. താരം വളർന്ന് വലുതായി നായകനായി എത്തിയിട്ടും നമുക്ക് അതേ ഇഷ്ട്ടമായിരുന്നു കാളിദാസിനോട്. പൂമരം എന്ന ചിത്രത്തിലൂടെയാണ് ...

സൈബർ ബുള്ളീസിനോട് അഹാനയുടെ ഡയലോ​ഗ് പറഞ്ഞ് കാളിദാസ്, ഒപ്പം ചക്കിയും

സൈബർ ബുള്ളീസിനോട് അഹാനയുടെ ഡയലോ​ഗ് പറഞ്ഞ് കാളിദാസ്, ഒപ്പം ചക്കിയും

സൈബർ ആക്രമണത്തിനെതിരെ നടി അഹാന കൃഷ്ണ ചെയ്ത യൂട്യൂബ് വിഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിരവധി താരങ്ങളാണ് നടിയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്. അഹാന പറഞ്ഞതിന്റെ വിഡിയോയുടെ ...

പാചക പരീക്ഷണവുമായി കാളിദാസ് ജയറാം- വീഡിയോ

പാചക പരീക്ഷണവുമായി കാളിദാസ് ജയറാം- വീഡിയോ

പൊറോട്ട അടിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ മീന്‍ വറുക്കുന്ന വീഡിയോയുമായി മലയാളത്തിന്റെ പ്രിയ നടന്‍ കാളിദാസ് ജയറാം. തുറസായ സ്ഥലത്ത് അടുപ്പ് കൂട്ടിയാണ് താരത്തിന്റെ മീന്‍ വറുക്കല്‍. വീഡിയോ ...

അച്ഛാ അതല്ലേ എന്റെ അമ്മ…?! അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കാളിദാസ്

അച്ഛാ അതല്ലേ എന്റെ അമ്മ…?! അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കാളിദാസ്

ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ജയറാമിന്റെ ...

മിസ് യു പെരേര; കാളിദാസിനോട് മഞ്ജു വാര്യർ

മിസ് യു പെരേര; കാളിദാസിനോട് മഞ്ജു വാര്യർ

മഞ്ജു വാര്യർ ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രമാണത്. കാളിദാസിന്റെ ...

മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറുമായി കാളിദാസ് ജയറാം; വെെറലായി ഫോട്ടോ

മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറുമായി കാളിദാസ് ജയറാം; വെെറലായി ഫോട്ടോ

കഴിഞ്ഞ രണ്ടു മാസമായി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ താരമായ കാളിദാസ് ജയറാം. മലയാള സിനിമ മുഴുവനായി കോവിഡ് 19-നെ തുടര്‍ന്ന് ഒരു ...

കാളിദാസ് നായകനാവുന്ന ഹാപ്പി സര്‍ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസ് നായകനാവുന്ന ഹാപ്പി സര്‍ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനാകുന്ന 'ഹാപ്പി സര്‍ദാറിന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സുദീപും ഗീതികയും ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പഞ്ചാബിന്‍റെ ...

കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള ...

Latest News