ചലച്ചിത്ര താരം ഗോകുലന് വിവാഹിതനായി. ധന്യയാണ് വധു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.
നാടകപ്രവർത്തകനായിരുന്നു.പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ‘ജിംബ്രൂട്ടന്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. കുടുംബശ്രീ ട്രാവല്‍സ് ആണ് ആദ്യ സിനിമ, ആമേന്‍, സപ്തമശ്രീ തസ്കര, വാരിക്കുഴിയിലെ കൊലപാതകം, ഇടി ,പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലും അഭിനയിച്ചു.
കാക്കനാട് സ്വദേശിയാണ്. കുസാറ്റില്‍ എംഎ ബിസിനസ് ഇക്കോണമിക്സിൽ എംഫില്‍ പാസായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക