എറണാകുളം തിരുവാങ്കുളത്ത് 8 മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ ഉപദ്രവിച്ചതായി പരാതി. കുഞ്ഞിന്റെ അമ്മ ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛൻ ആനന്ദിനെ പൊലീസ് ചോദ്യം ചെയ്യുന്നു.
മദ്യ ലഹരിയിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അച്ഛന് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.നാല് ദിവസം മുന്‍പാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മദ്യലഹരിയില്‍ കുഞ്ഞിനെ അച്ഛന് വലിച്ചെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ അപ്രതീക്ഷിതമായി പ്രധാനമന്ത്രി ;സൈനികരുമായി കൂടിക്കാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക