പൃഥ്വിരാജിനോടുള്ള ആരാധന മൂത്ത് തന്റെ മകന് പ്രിഥ്വി എന്ന് പേരിടുകയും അവന്റെ ഒന്നാം പിറന്നാളിന് ആ പേരിന് കാരണക്കാരനായ സൂപ്പര്‍താരം മകനെ ഒന്ന് വിഷ് ചെയ്യണമെന്ന് ആഗ്രഹിക്കുകയും അത് നിറവേറുകയും ചെയ്ത സന്തോഷത്തിലാണ് സുഹൈല്‍. തന്നോടുള്ള ആരാധനയാല്‍ മകന് പൃഥ്വി എന്ന് പേരിട്ട സുഹൈല്‍ എന്ന ആരാധകന്റെ ആവശ്യത്തോട് പോസിറ്റീവ് ആയി പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്.
”രാജുവേട്ടാ എന്റെ മോൻ പ്രിഥ്വിയുടെ 1st birthday ആണ് ഇന്ന്. ഏട്ടന്റെ കയ്യിൽ നിന്ന് ഒരു wish കിട്ടിയാൽ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും ഏട്ടനോടുള്ള ഇഷ്ടം ഒന്ന്കൊണ്ട് മാത്രമാണ് ഞാൻ എന്റെ മകന് പ്രിഥ്വി എന്ന പേര് നൽകിയത്..”
മികച്ച ചിത്രം, മികച്ച നടൻ; ന്യൂയോർക്ക് ഫിലിം ഫെസ്റ്റിലും ‘മൂത്തോനോട് മുട്ടാൻ’ ആളില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക