തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലയിലെ ലോക്ക്ഡൗൺ ആഗസ്റ്റ് 16 അർദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കലക്റ്റർ അറിയിച്ചു.
https://www.facebook.com/collectortvpm/posts/2616206015361590?__xts__%5B0%5D=68.ARAem3s-HbYgJyOODVBEIOmDs34o0xn_ZzB1HazYqbP2laDtqbZeFVE-kV85zUT85xrKMlmJJZG7XePrHar9qOWVWUFZFUgOGT9tlQH8p6b1YiXYDnEJWVo-0d4b3dpyJM5HqR2tXOJgwk_nKhZXkiUOGNVLOKslC–VagdSIEUbj4XvEDTPLAhPujc860DBYEVmJ8HihH-oT9Kf8c8CI_91CjmnNapKPH6Od8hoy5H2RVnD4uPjzh54y2Kge3szOR7TkNHeEWFXM9YS-MN5SRq_95SUKnBVstbJB6hTsamk4Q92l_eO51sdl2Z5MzU_ButKyGskR8JiEh9qKQDOOn3MVOUl&__tn__=-R
അതേസമയം തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മന്തിക്കലം, തച്ചൻകോട്, പരുത്തിപള്ളി, പേഴുമ്മൂട് എന്നീ വാർഡുകൾ കണ്ടെയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.
കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:
1. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കാട്ടാക്കട, പൊന്നറ എന്നീ വാർഡുകൾ
2. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കെ കെ കോണം, പള്ളിക്കൽ ടൗൺ, ഒന്നാങ്കല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കൽ, കൊട്ടിയമ്മുക്ക് എന്നീ വാർഡുകൾ
3. തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം, ചാല എന്നീ വാർഡുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക