പത്തനംതിട്ട: രണ്ടുവര്‍ഷം മുമ്ബ് മുക്കൂട്ടുതറയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെക്കുറിച്ച ഒരുവിവരവും ലഭിച്ചിട്ടിെല്ലന്ന് പൊലീസ്.
കോവിഡ് നിയന്ത്രണത്തെച്ചൊല്ലി തിരുവനന്തപുരത്ത് റവന്യു, പൊലീസ് തർക്കം
ജസ്ന ചെന്നൈയിലുള്ളതായി വിവരം ലഭിെച്ചന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേസിെന്റ അേന്വഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തര്‍ അറിയിച്ചു. ഇതുവരെ ഒരുസൂചനയും ലഭിച്ചിട്ടില്ല.
ജസ്നയുമായി ബന്ധപ്പെട്ട പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പത്തനംതിട്ട പൊലീസ് മേധാവിക്കും ജസ്നയെക്കുറിച്ച ഒരറിവും ലഭിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക