തുമ്പ വലിയവേളിയില്‍ ഇരുവീട്ടുകാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. വീട്ടമ്മയായ മേരി (65)യാണ് കുഴഞ്ഞുവീണ് മരിച്ചത്.
ബന്ധുക്കളായ വീട്ടുകാര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക