തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. തനിക്ക് രോഗം ഭേദമാകുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. അതോടൊപ്പം തന്നെ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെ ആണെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം
ചെറിയ ശ്വാസം മുട്ടൽ ഉള്ളതിനാൽ ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണെന്നും കൂടാതെ ആദ്യമായി ഇന്‍സുലിന്‍ വേണ്ടി വന്നെന്നും ഡയബറ്റിക്സ് അല്പം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക