കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് ഇന്ന് 17 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കരിപ്പൂരില്‍ നിന്ന് 1.12 കോടിയുടെ സ്വര്‍ണം ആണ് പിടികൂടിയത്.
പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍അറേബ്യ വിമാനത്തില്‍ കുറ്റിക്കുളം അബ്ദുള്‍ ഖാദര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക