കോഴിക്കോട്: 232 പേര്‍ക്ക് പാളയം മാര്‍ക്കറ്റില്‍ കൊറോണ സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കിടയില്‍ നടത്തിയ ടെസ്റ്റില്‍ ആണ് 232 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. 760 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ ആണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആയതിനാൽ മാര്‍ക്കറ്റ് ഉടന്‍ അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക