മുംബെെ: കോവിഡ് ബാധയെ തുടര്‍ന്ന് നടി സെറീന വഹാബിനെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്കോളർഷിപ്പ്
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സെറീനയ്ക്ക് ശ്വാസതടസം ഉണ്ടായിരുന്നു. കൂടാതെ സന്ധികളില്‍ കടുത്ത വേദനയും ഉണ്ടായിരുന്നു. ഓക്സിജന്റെ അളവ് ശരീരത്തില്‍ കുറവായിരുന്നു. പിന്നീട് അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക