ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 58,18,570 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 86,052 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് മരണം 92,290 ആയി. രാജ്യത്തെ മരണ നിരക്ക് 1.59 ശതമാനമാണ്.
മനീഷ് സിസോദിയക്ക് കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക