സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ വൻ ചോർച്ച. പ്രദേശമാകെ പതിനായിരക്കണക്കിന് ലിറ്റര്‍ വൈനാണ് ചോർന്നൊഴുകിയത്. എന്നാൽ ഏകദേശം 50 ,000 ലിറ്ററോളം വൈൻ ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്പെയിനിലെ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്.
കോവിഡ് മുക്തയായ ഗര്‍ഭിണി 14 മണിക്കൂര്‍ ചികില്‍സ കിട്ടാതെ; ഇരട്ടക്കുട്ടികള്‍ മരിച്ചു
രണ്ടു വര്‍ഷം മുൻപ് ഇറ്റലിയിലും കഴിഞ്ഞ ജനുവരിയില്‍ കാലിഫോര്‍ണിയയിലെ വൈന്‍ നിര്‍മാണശാലയിലും വൈൻ ചോർച്ച നടന്നിരുന്നു. ജോലിക്കാര്‍ വന്‍തോതില്‍ മുന്തിരി വിളവെടുപ്പ് നടത്തി വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയത്താണ് ഇങ്ങനെ ചോർച്ചയുണ്ടായത്. മുന്തിരി വിളവെടുപ്പ് കാലം കൂടിയായിരുന്നു.
മലയാള സിനിമാ ലോകത്ത് ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന താരം ആര്; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക