WINE

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യമില്ല കുറ്റം

റെഡ്‌വൈന്‍ അല്‍ഷിമേഴ്‌സിനെ തടയുമോ?

മറവി രോഗം ബാധിച്ചവര്‍ക്കും മറവിയെ പേടിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത. മറവിരോഗത്തെ തടയാന്‍ റെഡ് വൈന് കഴിയും. ചുവന്ന മുന്തിരി, റാസ്‌ബെറി, ചോക്കലേറ്റ് ഉല്‍പ്പടെയുളളവ മറവി രോഗത്തെ പ്രതിരോധിക്കുമെന്ന് ...

കേക്കിന്റെ കൂടെ കഴിക്കാൻ നല്ല മുന്തിരി വൈൻ ഉണ്ടാക്കാം

കേക്കിന്റെ കൂടെ കഴിക്കാൻ നല്ല മുന്തിരി വൈൻ ഉണ്ടാക്കാം

ക്രിസ്മസിനു ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈൻ. കേക്കിന്റെ കൂടെ കഴിക്കാൻ വൈൻ ഇല്ലാതെ എന്ത് ക്രിസ്തുമസ്. വൈൻ കഴിക്കുമ്പോൾ എല്ലാവർക്കും നല്ല ക്രിസ്റ്റൽ ക്ലിയർ വൈൻ കഴിക്കാനാണ് ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ; ബിയർ, വൈൻ പാർലറുകളും തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ...

സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച, ഒഴുകിയത് പതിനായിരം ലിറ്ററോളം വൈൻ

സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച, ഒഴുകിയത് പതിനായിരം ലിറ്ററോളം വൈൻ

സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ വൻ ചോർച്ച. പ്രദേശമാകെ പതിനായിരക്കണക്കിന് ലിറ്റര്‍ വൈനാണ് ചോർന്നൊഴുകിയത്. എന്നാൽ ഏകദേശം 50 ,000 ലിറ്ററോളം വൈൻ ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്പെയിനിലെ ...

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യമില്ല കുറ്റം

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യമില്ല കുറ്റം

ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന് എക്‌സൈസിന്റെ സര്‍ക്കുലര്‍. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കി. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് ...

Latest News