കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണ് “ഭൂമി”. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിധി അഗര്‍വാള്‍ ആണ് നായികയായി എത്തുന്നത്. സംവിധാനം ലക്ഷ്മണ് ആണ്.
‘ഈ യാത്ര മനോഹരമാണ്’, ഗർഭകാലം ആഘോഷമാക്കി പേളി; നിറവയർ ഫോട്ടോഷൂട്ട്
ചിത്രത്തില്‍ ജയം രവി ഒരു കര്ഷകന് ആയിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിക്കുന്നത് ഹോം മൂവി മേക്കേഴ്സ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക