സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ പവന്റെ വില 37,200 രൂപയും ഗ്രാമിന്റെ വില 4,650 രൂപയുമായി.
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില ഉയരുകയും കൂടാതെ ഔണ്‍സിന് 1,880 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക