പാലാ

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

പാലായിൽ ഭൂചലനം, ഭൂമിക്കടിയിൽ നിന്ന് മുഴക്കം

കോട്ടയം പാലായിൽ ഭൂചലനം. പാലായിലെ വിവിധ ഇടങ്ങളിൽ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്. ഇവിടുത്തെ ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് 12 മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. ...

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

താനൊരു ഇടഞ്ഞ കൊമ്ബനൊന്നുമല്ല, സാധാരണക്കാരന്‍ മാത്രമാണ്. ഒരു മര്യാദക്കാരനായ മനുഷ്യനാണ്,പാലായില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്ന് മാണി സി കാപ്പന്‍

കോട്ടയം: ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാധിച്ചതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണെന്നും മാണി സി കാപ്പന്‍. ചുരുങ്ങിയ കാലയളവായിട്ടുപോലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ...

പാലാ ഇടതോരം ചേരുന്നു

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കും: മാണി. സി. കാപ്പൻ

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി. നാളെ, മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം പവാർ-പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം ...

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

ഭിന്നത തുടരുന്നു; പാലായ്‌ക്കു പകരം കുട്ടനാട് തരാമെന്നു ശശീന്ദ്രൻ; പറ്റില്ലെന്നു മാണി സി കാപ്പൻ

ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി ...

പാലാ ഇടതോരം ചേരുന്നു

പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍ വിഭാഗം

പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍. കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ്. നേരത്തെ മാണി സി കാപ്പന്‍ പാലാ സീറ്റ് നല്‍കാമെന്ന ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്​ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്​ അറസ്റ്റിൽ

പാലാ: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) അറസ്റ്റ് ചെയ്തു. ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തിൽ ...

ടോറസും കാറും കൂട്ടിയിടിച്ച് അപകടം; കോട്ടയത്ത് റോഡിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

ടോറസും കാറും കൂട്ടിയിടിച്ച് അപകടം; കോട്ടയത്ത് റോഡിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ പൂവരണി പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് ...

പാലായില്‍ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ മാവേലിക്കര സ്വദേശിനി ; വര്‍ഷങ്ങളായി താമസിച്ചിരുന്നത് മകനൊപ്പം ചിങ്ങവനത്തെ ലോഡ്ജില്‍ ; മരിച്ചപ്പോള്‍ മൃതദേഹം വാഹനത്തില്‍ കൊണ്ടുവന്ന് പാലായില്‍ തള്ളിയതെന്ന് സൂചന

പാലായില്‍ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ മാവേലിക്കര സ്വദേശിനി ; വര്‍ഷങ്ങളായി താമസിച്ചിരുന്നത് മകനൊപ്പം ചിങ്ങവനത്തെ ലോഡ്ജില്‍ ; മരിച്ചപ്പോള്‍ മൃതദേഹം വാഹനത്തില്‍ കൊണ്ടുവന്ന് പാലായില്‍ തള്ളിയതെന്ന് സൂചന

പാലാ : പാലായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ മാവേലിക്കര സ്വദേശിനി. ഏതാനും വര്‍ഷങ്ങളായി മകനോടൊപ്പം ചിങ്ങവനത്തെ ലോഡ്ജില്‍ താമസമായിരുന്നു. മരിച്ചപ്പോള്‍ വാഹനത്തില്‍ കൊണ്ടുവന്ന് പാലായില്‍ തള്ളിയെന്ന് സൂചന. ...

പാലാ ഇടതോരം ചേരുന്നു

മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

പാലായിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബാങ്ക്വറ്റ് ഹാളിൽ നടന്ന. ചടങ്ങിൽ ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

പാ​ലാ: മ​ന്ത്രി​യാ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന്  മാ​ണി സി ​കാ​പ്പ​ന്‍. മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. താ​ന്‍ അ​തി​നെ കു​റി​ച്ചൊ​ന്നും ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ എം മാണിയുടെ മരണത്തെ ...

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം; ജോസ് കെ മാണിയുടെ അപ്പീലിൽ വിധി ഇന്ന്

ജോസഫിനെ പരോക്ഷമായി വിമർശിച്ച് ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ യു.ഡി.എഫിലെ നേതാക്കൾ തമ്മിലുള്ള വാക്പോരും മുറുകുകയാണ്. പാലായിലെ തോൽവിയുടെ സാഹചര്യത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി ജോസ് ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

പാലായിൽ കേരളാ കോൺഗ്രസിനേറ്റത് ചോദിച്ച് വാങ്ങിയ തോൽവി; പിജെ ജോസഫ്

പാലായിൽ കേരളാ കോൺഗ്രസിനേറ്റത് ചോദിച്ച് വാങ്ങിയ തോൽവിയെന്ന് പിജെ ജോസഫ്. ചിഹ്നം മേടിക്കാതെ പോയതിന്റെ ഉത്തരവാദി ആരാണെന്നും കത്തയച്ചിരുന്നുവെങ്കിൽ കൊടുക്കാമായൊരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു. 54 കൊല്ലം ...

പാലാ ഇടതോരം ചേരുന്നു

പാലായിൽ മാണി സി കാപ്പന് ചരിത്ര വിജയം

കോട്ടയം: 54 വര്‍ഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തില്‍ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച്‌ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ...

ബിജെപി ക്ക് പാലായിൽ വലിയ തിരിച്ചടി

ബിജെപി ക്ക് പാലായിൽ വലിയ തിരിച്ചടി

പതിനായിരം തികയ്ക്കാതെ എൻ ഹരി. ശബരിമല വിഷയവുമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയ ബി ജെ പി സ്ഥാനാർത്തിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സർക്കാരിന് എതിരെയുള്ള വികാരമായി തിരഞ്ഞെടുപ്പ് മാറുമെന്ന് ...

പാലാ ഇടതോരം ചേരുന്നു

കാപ്പന്റെ ലീഡ് നാലായിരം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4396 ആണ് ...

പാലാ ഇടതോരം ചേരുന്നു

7 പഞ്ചായത്തുകളിലും ലീഡ് നേടി മാണി സി കാപ്പൻ; പാലായിൽ ഇടത് തരംഗം

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. 7 പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 4236  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ട് പൂർത്തിയായി. 1965 ന്  മണ്ഡലം ...

പാലാ ഇടതോരം ചേരുന്നു

പാലാ ഇടതോരം ചേരുമോ ?

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. ആദ്യഅഞ്ചു  റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3346  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ട് പൂർത്തിയായി. 1965 ന്  മണ്ഡലം ...

പാലാ ഇടതോരം ചേരുന്നു

പാലാ ഇടതോരം ചേരുന്നു

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. ആദ്യ നാല്  റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3316  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ടിൽ എല്ലാ ബൂത്തുകളിലും കാപ്പൻ ...

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നാല് വ​ര്‍​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ല്‍​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ന്‍​ഗാ​മി​യാ​യി​ ​നിയ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​ രാ​വി​ലെ​ ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാ​ലാ ഉ​പ​തെ​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ല്‍ ഇന്ന് നടക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. രാ​വി​ലെ​ 8​ന് ​കാ​ര്‍​മ​ല്‍​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ല്‍​ ​വോ​ട്ടെ​ണ്ണ​ല്‍​ ​തു​ട​ങ്ങും.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ള്‍​ 14​ ​റൗ​ണ്ടി​ല്‍​ ​എ​ണ്ണും.​ 10​ ...

പാലായിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിങ് ശതമാനം30.73 കടന്നു

പാലായിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിങ് ശതമാനം30.73 കടന്നു

പാലാ: പാലായിൽ വോട്ടിങ് പുരോഗമിക്കുന്നു. പോളിങ് ശതമാനം30.73 കടന്നു. ഇതുവരെ വോട്ടുചെയ്തത് 55041 പേർ. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര കാണാൻ സാധിക്കുന്നു. രാവിലെ ഏഴുമുതല്‍ ...

പാലായില്‍ ഭേദപ്പെട്ട പോളിങ്‌; ആദ്യ മൂന്ന്‌മണിക്കൂറിൽ 19.3 ശതമാനം പോളിങ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ്‌ മൂന്ന്‌മണിക്കൂര്‍ പിന്നിടുമ്ബോള്‍ 19.3 ശതമാനം പേര്‍ വോട്ട്‌ ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ: പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാനല്ല അവസാനഘട്ട ശ്രമങ്ങളിലാണ്. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന ...

പാലാ ഉപതിരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം

പാലാ ഉപതിരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം

പാലാ: പാലാ നിയമസഭ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപടികള്‍ക്ക് ഇന്ന് അവസാനിക്കും. പതിവില്‍നിന്നും മാറി ഇത്തവണ ഒരു ദിവസം മുന്‍പേ പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

പാലാ പോര് മുറുകുന്നു; ക്ഷണിക്കാതെ പ്രചരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം

പാലാ: പാലായിൽ കേരളാ കോൺഗ്രസ് തർക്കം മൂർച്ഛിച്ച് തന്നെ. ജോസഫ് പക്ഷം ഇടഞ്ഞു തന്നെ നിൽക്കുകയാണ്. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം കോട്ടയം ...

കേരള കോൺഗ്രസിലെ പോര് പാലാ സീറ്റ് നഷ്ടമാകാൻ ഇടയാകരുത്; കോൺഗ്രസ് അടിയന്തിരമായി ഇടപെടണം

കേരള കോൺഗ്രസിലെ പോര് പാലാ സീറ്റ് നഷ്ടമാകാൻ ഇടയാകരുത്; കോൺഗ്രസ് അടിയന്തിരമായി ഇടപെടണം

കേരള കോൺഗ്രസിലെ ഗ്രൂപ്പ്പോര് അവസാനിപ്പിക്കാൻ കോൺഗ്രസ് അന്ത്യശാസനം നൽകണമെന്ന് പിടി തോമസ്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പേരിൽ പാലാ സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും പിടി തോമസ് പറഞ്ഞു. ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

പാലായിൽ എൽഡിഎഫിന് വിജയസാധ്യത; എൽഡിഎഫിനൊപ്പമെന്ന സൂചന നൽകി വെള്ളാപ്പള്ളി

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കാൻ സാധ്യതയെന്ന് വെള്ളാപ്പള്ളി നടേശൻ. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചനയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകി. പാലായിലെ ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പടുക്കുമ്പോൾ കേരളകോൺഗ്രസിലെ പോര് മുറുകുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനായി തിരക്കിട്ട നീക്കങ്ങള്‍. ...

പി. ജെ. ജോസഫ്  കേരളാ  കോൺഗ്രസ് (എം) ചെയർമാൻ

ജോസ് ടോമിന് വോട്ടഭ്യർഥിച്ച് ജോസഫ്; ഗോ ബാക്ക് വിളിച്ച് പ്രവർത്തകർ

പാലാ: ജോസ് ടോമിന് വേണ്ടി വോട്ടഭ്യർഥിച്ച് പി. ജെ. ജോസഫ്‌. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നാണ് പി. ജെ. ജോസഫിന്റെ അഭ്യർത്ഥന. ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലും, ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് നാമനിര്‍ദേശ പത്രിക ...

Page 1 of 2 1 2

Latest News