കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.
യുദ്ധമുണ്ടായാല്‍ അടല്‍ടണൽ നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി
അതേസമയം എന്‍ഐഎ കേസില്‍ റിമാന്‍ഡില്‍ ആയതിനാല്‍ സ്വപ്ന സുരേഷിന് പുറത്തിറങ്ങാന്‍ പറ്റില്ല. യുഎപിഎ അടക്കം ചുമത്തിയാണ് എന്‍ഐഎ കേസ് എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക