വെള്ളം ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന കാര്യം നമുക്കറിയാം. ശരീരത്തിൽ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ കൂടിയ ജലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ഇതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
➤ഉപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം ഉണ്ടാക്കും
➤ദിവസവും കോഫി കുടിക്കുന്ന ശീലം നിര്‍ജലീകരണം ഉണ്ടാക്കാം. ആവശ്യമെങ്കിൽ ദിവസവും ഒരു കപ്പ് കാപ്പി മാത്രം കുടുക്കാം
➤ഗ്രീന്‍ ടീ അളവിൽ കൂടുതൽ കൂടിച്ചാൽ നിര്‍ജലീകരണം ഉണ്ടാകാം
➤ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് അധികം കഴിക്കുന്നതും നിര്‍ജലീകരണം ഉണ്ടാകാം. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ശരീരത്തിലെ ദ്രാവകങ്ങളെ പുറത്തുവിടാന്‍ സഹായിക്കുന്നത്.
➤പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഡയറ്റാണ് പിന്തുടരുന്നതെങ്കിൽ ശരീരത്തില്‍ നിര്‍ജലീകരണത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക