തൃശൂര്‍ ഒല്ലൂരില്‍ കുത്തേറ്റ് മധ്യവയസ്കന് മരിച്ചു. കുത്തേറ്റ് ചികില്‍സയിലായിരുന്ന ശശി ( 60) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുനായയെ പരിപാലിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക