മലപ്പുറം: പിണറായി സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ഒരധികാരവുമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം കലക്ടറേറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ഫ്ലാഷ് മാര്‍ച്ച് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്
ആണ് അധ്യക്ഷത
കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ഭരണകൂടമായി സര്‍ക്കാര്‍ മാറിയെന്നും മുഖ്യമന്ത്രി മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണ സംഘം പുറത്തുവിടുന്ന ഓരോ റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖാന്തിരം നടപ്പിലാക്കി എന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക