ലോക്ഡൗണിന് ശേഷം ഈ മാസം പതിനഞ്ചിന് തിയ്യേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒട്ടേറെ സിനിമകളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തിയറ്ററുകള്‍ തുറക്കുമ്പോൾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമയാണ് ആദ്യം തിയറ്ററിലെത്തുകയെന്നാണ്.
വിവേക് ഒബ്രോയിയാണ് മോദിയായി സിനിമയില്‍ എത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒമംഗ് കുമാറാണ്. തിരക്കഥയൊരുക്കിയത് വിവേക് ഒബ്രോയിയും അനിരുദ്ധ ചൗളയും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക