കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. വ്യാപാരം പുരോഗമിക്കുന്നത് ഗ്രാമിന് 4,695 രൂപയ്ക്കും പവന് 37,560 രൂപയ്ക്കുമാണ്. ബുധനാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വിലയിടിഞ്ഞത് കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശഷമാണ്. ബുധനാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞാണു ഈ നിലവാരത്തിലെത്തിയത്. ഇതുവരെയുള്ള റിക്കാര്‍ഡ് വില കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക