കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി. പവന് 200 രൂപയാണ് കുറഞ്ഞത്.
ഗ്രാമിന്റെ വില 4670 രൂപയാണ്. ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ വിലയിടിവാണ്.
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി
സ്പോട്ട് ഗോള്‍ഡ് വില അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളറിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനിടയാക്കിയത് യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക